About us
കണ്ടറിഞ്ഞതിൽ നിന്നും കേട്ടറിഞ്ഞതിൽ നിന്നും മാറി, കാലാനുസൃതമായി വാർത്തകളെ വിരൽത്തുമ്പിൽ തൊട്ടറിയാൻ ..... , പത്ര - ദൃശ്യ - ശ്രവ്യ മാദ്ധ്യമങ്ങൾ എല്ലാം ഒരുമിച്ച് സംയോജിച്ച് ആധുനികതയുടെ ചുവരിൽ ..., വാർത്തകളും വിവരങ്ങളും വേഗത്തിലും വ്യക്തതയിലും ... ജനപക്ഷത്തു നിന്നും ജനഹിതം അറിഞ്ഞ് ജനങ്ങൾക്കൊപ്പം നിൽക്കുന്ന മാധ്യമം .. ജനമറിയാൻ .. നാട് അറിയാൻ ... ലോകമറിയാൻ ലോകത്തെ അറിയാൻ.... വാർത്തകളിൽ കൃത്യമായ മാധ്യമ ധർമ്മതിലൂന്നിയ ഇടപെടൽ.. വർണ്ണ വർഗ്ഗ വ്യത്യാസമില്ലാത്ത മാധ്യമ പ്രവർത്തനമേകുന്ന നിർഭയത്തോടെ ....






